Relenteless rain at Nilambur resulting in fears of Kavalappara disaster
59 പേരുടെ ജീവനെടുത്ത കവളപ്പാറ ഉരുള്‍പൊട്ടലിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ നിലമ്പൂരില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്......